പുരസ്കാരനിറവിൽ 'ഒഴിവുദിവസത്തെ കളി' റിലീസിന്
തിരക്കഥയില്ല, താരത്തിളക്കമില്ല, പണക്കിലുക്കമില്ല...അങ്ങനെ പതിവു ചേരുവകളൊന്നുമില്ലെന്ന മുന്നറിയിപ്പോടെ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഒഴിവുദിവസത്തെ കളി തീയറ്ററുകളിലേക്ക് എത്തുകയാണ്....
View Articleജാഫര്‍ ഇടുക്കിക്കെതിരെ കലാഭവന്‍ മണിയുടെ സഹോദരന്‍
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജാഫര്‍ ഇടുക്കിക്കെയ്തിരെ മണിയുടെ സഹോദര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിക്ക് സമീപത്തെ വീട്ടില്‍ ജാഫര്‍ ഇടുക്കി...
View Articleപലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി
ചില കാരണങ്ങള്‍ മൂലം തനിയ്ക്കു വരുന്ന വിവാഹ ആലോചനകള്‍ മുടങ്ങുകയാണെന്നു നടി ലക്ഷ്മി ഗോപാലസ്വാമി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്. "വിവാഹം...
View Article'മോഹന്‍ജദാരോ'യുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി
ഹൃത്വിക് റോഷൻ നായകനാകുന്ന 'മോഹന്‍ജദാരോ'യുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. അസുതോഷ് ഗവാരിക്കാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാംസ്‌കാരിക പൈതൃകമായ 'മോഹന്‍ജദാരോ'യെ കുറിച്ചാണ് ചിത്രം പറയുന്നത്. എ.ആര്‍....
View Articleപ്രസാദം സ്കാനറിൽ തെളിഞ്ഞു; ഇളയരാജയെ എയർപ്പോർട്ടിൽ തടഞ്ഞു
സംഗീതസംവിധായകൻ ഇളയരാജയെ ബാംഗ്ളൂർ വിമാനത്താവളത്തിൽ തടഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു ഇളയരാജ. സുരക്ഷാ പരിശോധനയിൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്കാനറിൽ തെളിഞ്ഞതാണ്...
View Articleമലരിന്‍റെ യാത്രകളും ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ്
പ്രേമം പുറത്തിറങ്ങി കാലം കുറേ കഴിഞ്ഞെങ്കിലും മലര്‍ മിസ്സായി എത്തിയ സായ് പല്ലവിയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നാണ് ആരാധകര്‍ തെളിയിക്കുന്നത്. കലിയില്‍ പ്രേമത്തിന്‍റെ അത്രയും തിളങ്ങാന്‍...
View Articleഉഡ്‍താ പഞ്ചാബിന്‍റെ വിധി ഇന്നറിയാം
മുംബൈ: സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍പ്പെട്ട് കിടക്കുന്ന ഉഡ്‍താ പഞ്ചാബിന്‍റെ വിധി ഇന്നറിയാം. പഞ്ചാബ്, എംപി, എംഎല്‍എ തുടങ്ങി വിവാദമായേക്കാവുന്ന ഡയലോഗുകളും സീനുകളും മുറിച്ചു മാറ്റിയാലേ...
View Articleമോഹന്‍ലാലിന്‍റെ പ്രശംസ നേടി അപര്‍ണ ബാലമുരളി
തന്‍റെ വിഷ് ലിസ്റ്റിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. മോഹന്‍ലാല്‍ എന്ന വിസ്മയം തന്നെ അഭിനന്ദിച്ചതിന്‍റെ സന്തോഷം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിവസമായ മേയ് 21ന് അപര്‍ണ...
View Article'ഉഡ്ത പഞ്ചാബി'ന് ഹൈക്കോടതിയുടെ അനുകൂല വിധി
സെൻസർബോർഡിന്‍റെ 'കത്രികപ്പൂട്ട്' മൂലം കോടതി കയറിയ 'ഉഡ്ത പഞ്ചാബി'ന് ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധി. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്. ചിത്രത്തിന് എ...
View Article89 കട്ടുകളിൽ ഈ രംഗം മാത്രം ഉഡ്ത പഞ്ചാബിലുണ്ടാകില്ല...
'ഉഡ്താ പഞ്ചാബ്' എന്ന ഹിന്ദി ചിത്രത്തില്‍ വരുത്തണമെന്ന് സിബിഎഫ്‌സി പറഞ്ഞ '89 കട്ടുകള്‍' ആവശ്യമില്ലെന്ന ബോംബെ ഹൈക്കോടതി വിധി സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സിനിമയില്‍ നിന്നും ഇപ്പോൾ...
View Articleമൂന്നുപേര്‍ ചേര്‍ന്ന് ഒരു ചിത്രം; 'മാറ്റം' റിലീസ് ജൂലായ് ഒന്നിന്
നവാഗതരായ മൂന്ന് പേരുടെ മാത്രം ചിത്രീകരണ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തിയാക്കിയ ഫീച്ചര്‍ ചിത്രം 'മാറ്റം' ജൂലൈ ഒന്നിന് കെ എഫ് ഡി സി തീയേറ്ററുകളിലും ഓണ്‍ലൈനിലും റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സജി പാലൂരാന്‍...
View Articleമഞ്ഞ ഫ്രോക്കിട്ടതിന് വിമർശനം; ചുട്ട മറുപടിയുമായി മംമ്ത
ഗ്ലാമര്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത മോഹന്‍ദാസ്. യൂറോപ്പിലെ അവാർഡ് നിശയിൽ ധരിച്ച മഞ്ഞ നിറത്തിലുള്ള ഫ്രോക്ക് ധരിച്ചതിന് നിരവധി പേരാണ് മംമ്തയെ കളിയാക്കിയത്. "ലോസ്...
View Articleലാലേട്ടനൊപ്പം ഫാസിലും ഫാമിലിയും ഫേസ്ബുക്കിൽ...
ലാലേട്ടനോടൊപ്പം ഒാരോരുത്തരാണ് ഓരോ ദിവസം ഇപ്പോൾ ഫേസ്ബുക്കിലെത്തുന്നത്. കഴിഞ്ഞ ദിവസം അത് മീനാക്ഷിക്കുട്ടിയായിരുന്നു. പിന്നെ മഹേഷിന്‍റെ സ്വന്തം ജിംസിയായ അപർണ്ണയായി. ഇപ്പോളിതാ സാക്ഷാൽ ഫാസിലും...
View Articleസിക്‌സ് പാക്ക് ആമിറിനെ കണ്ട് അന്തം വിട്ട് ഫാൻസ്
ആരാധകരെ ഞെട്ടിച്ച് ആമിറിൻെറ പുതിയ ലുക്ക്. സിക്‌സ് പാക്ക് മസിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഫാൻസ്. ആമിര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ...
View Articleഅഞ്ചു ദിവസത്തില്‍ നാലു രാജ്യങ്ങള്‍ ചുറ്റി മംമ്ത
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ തോപ്പില്‍ ജോപ്പന്‍റെ സെറ്റില്‍ തിരക്കിലാണ് മംമ്ത. എന്നാല്‍ എത്രതിരക്കിലും തന്‍റെ യാത്രകളെ കുറിച്ച് ചോദിച്ചാല്‍ മംമ്ത വാചാലയാകും. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന...
View Articleസെന്‍സര്‍ ബോര്‍ഡിനെതിരെ സംവിധായകര്‍ ഹൈക്കോടതിയില്‍
കൊച്ചി: കഥകളി എന്ന ചലച്ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സംവിധായകര്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. നഗ്നതയുടേയും അശ്ലീല പദങ്ങളുടേയും അടിസ്ഥാനത്തില്‍...
View Articleഐശ്വര്യ – അഭിഷേക് ബന്ധത്തിൽ സംഭവിച്ചതെന്ത്?
പൊതുവേദിയിൽ ഐശ്വര്യയോട് അഭിഷേക് പൊട്ടിത്തെറിക്കുന്ന വീഡിയോ ബിടൗൺ മറന്നിട്ടില്ല. 'സർബജിത്തി'ന്‍റെ ആദ്യ പ്രദർശനവേളയിലാണ് സംഭവം.ഫോട്ടോ സെഷനിൽ അകലം പാലിക്കുന്ന അഭിഷേകിന്‍റെ വീഡിയോ വൈറലായിരുന്നു. എന്തായാലും...
View Articleപ്രേമം മോഡലില്‍ ഉഡ്‍താ പഞ്ചാബും നെറ്റില്‍!!
ഉഡ്‍താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി റിലീസിനു മുമ്പെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ചിത്രം തിയേറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ്...
View Articleപിണറായിയെ കാണാന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസിലെത്തി. രാത്രി 9.45 ഓടെയാണ് ലാല്‍ ക്ലിഫ് ഹൗസിലെത്തിയത്. പതിനഞ്ച് മിനിട്ടോളം മോഹന്‍ലാല്‍ - പിണറായി വിജയന്‍ കൂടിക്കാഴ്ച നീണ്ടു നിന്നു....
View Articleതമിഴ് ചാര്‍ലിയാകാന്‍ മാധവന്‍
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദുല്‍ഖര്‍ ചിത്രം ചാര്‍ലി തമിഴില്‍ ഒരുങ്ങുന്നു. തമിഴിന് പുറമേ ബംഗാളി, മറാത്തി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. റൊമാന്‍റിക് ഹീറോ മാധവന്‍ നായക കഥാപാത്രത്തെ...
View Article