Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

IFFK: ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു

$
0
0

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന, രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് തിരുവനന്തപുരത്ത് 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>