മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം
മമ്മൂട്ടിയിുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 2നും 19നും ഇടയില്‍ പ്രായമുള്ളവരെയാണ് തേടുന്നത്. കളരിപ്പയറ്റ് പഠിച്ചിട്ടുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കും. ആണ്‍കുട്ടികള്‍ക്കും...
View Articleആഷിഖ്-ടോവിനോ ചിത്രം 'മായാനദി'യിലെ ആദ്യ ഗാനം എത്തി
ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ 'മായാനദി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു. നഗരപശ്ചാത്തലത്തിലാണ് ഈ പ്രണയ ചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിലെ 'ഉയിരിന്‍ നദിയേ'...
View Article'ചാണക്യതന്ത്ര'വുമായി ഉണ്ണി മുകുന്ദൻ എത്തുന്നു
ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ചാണക്യതന്ത്രം' എന്ന് പേരിട്ടു. ശത്രുപക്ഷത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന...
View Articleവിമാനത്തിന്‍റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി
പൃഥ്വിരാജ് നായകനായി എത്തുന്ന വിമാനത്തിന്‍റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജന്മനാ മൂകനും ബധിരനുമായ സജി എന്ന വ്യക്തിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ...
View ArticleIFFK: ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന, രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്...
View Articleറോമന്‍സ് ടീം വികടകുമാരനുമായി എത്തുന്നു
റോമന്‍സ് ടീം വികടകുമാരനുമായി എത്തുന്നു. സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വികടകുമാരന്‍ എന്നാണ്. റോമന്‍സ് റിലീസ് ചെയ്ത് 5...
View Articleഐഎഫ്എഫ്‌കെ: ഉദ്‌ഘാടന ചടങ്ങ് സർക്കാർ ഒഴിവാക്കി
തിരുവനന്തപുരം: ഈ മാസം എട്ടിന് ആരംഭക്കിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനച്ചടങ് ഒഴിവാക്കി. ഓഖി ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് ഉദ്‌ഘാടനച്ചടങ് ഒഴിവാക്കിയത്. നിശാഗന്ധിയിൽ സിനിമ പ്രദർശിപ്പിച്ച്...
View Article'ജുറാസിക് വേൾഡ് 2'ന്‍റെ ടീസർ പുറത്തിറങ്ങി
സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രമായ 'ജുറാസിക് വേൾഡി'ന്‍റെ 2ാം ഭാഗത്തിന്‍റെ ടീസർ പുറത്തിറങ്ങി. ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന പേരിലാണ് സിനിമ എത്തുന്നത്. വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ്...
View Articleഅനുരാഗ് കശ്യപിന്‍റെ അടുത്ത ഹിന്ദി ചിത്രത്തിൽ ദുൽഖര്‍ നായകൻ
ദുൽഖര്‍ സൽമാന് ബോളിവുഡിൽ തിരക്കേറുന്നു. അനുരാഗ് കശ്യപിന്‍റെ അടുത്ത ചിത്രത്തിൽ ദുൽഖറാണ് നായകൻ. ആകാശ് ഖുറാന ഒരുക്കുന്ന കർവാനിലൂടെ ഇർഫാന്‍ ഖാനൊപ്പം ദുൽഖർ ആദ്യ ബോളിവുഡ് ചിത്രം പൂർത്തിയാക്കിയതിന്...
View Articleനമ്മുടെ സ്വന്തം ജിപി വില്ലനായെത്തുന്ന തമിഴ് ചിത്രം 'കീ': ട്രെയിലര്‍
മലയാളികളുടെ സ്വന്തം 'ജിപി' എന്ന ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'കീ'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ജീവ നായകനായി എത്തുന്ന കീ ത്രില്ലർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ജിപിയുടെ...
View Articleഒടുവിൽ അത് ഉറപ്പിച്ചു; സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്
ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ച വമ്പൻ അഭ്യൂഹങ്ങൾക്ക് ശേഷം ഒടുവിൽ അത് ഉറപ്പിച്ചു. അതെ യുവാക്കളുടെ ഹരമായ ബോളിവുഡ് നായിക സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ചുവടൂന്നുന്നു. തമിഴിലെ പ്രസിദ്ധ സംവിധായകനായ വി. സി...
View Articleറിലീസിനൊരുങ്ങി ക്വീന്‍, പുതിയ പോസ്റ്റര്‍
എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ക്വീന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആണ്‍കുട്ടികളുടെ സ്വന്തം മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു...
View Articleബിജു മേനോനും നീരജും ഒന്നിക്കുന്ന റോസാപ്പൂവിന്റെ ഫസ്റ്റ്‍ ലുക്ക്
ബിജു മേനോനും നീരജ് മാധവും പ്രധാനവേഷത്തിലെത്തുന്ന ചിത്രം റോസാപ്പൂവിന്റെ ഫസ്റ്റ്‍ലുക് പോസ്റ്റര്‍ പുറത്തെത്തി. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിനു ജോസഫാണ് ചിത്രം...
View Articleഅരുവിയുടെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്ത്
തമിഴ് ചിത്രം 'അരുവി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അഥിതി ബാലന്‍, ശ്വേതാ ശേഖര്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ പ്രഭു പുരുഷോത്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശക്തമായ...
View Articleമമ്മൂട്ടിയുടെ കുഞ്ഞനുജത്തിയായി മിയ എത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞനുജത്തിയായി മിയ ജോർജ് എത്തുന്നെന്ന് റിപ്പോര്‍ട്ട്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മിയ മെഗാസ്റ്റാറിന്‍റെ അനുജത്തിയായി...
View Articleവിജയ് സേതുപതി ചിത്രം ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’: ട്രെയിലര്‍
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. വേറിട്ട ഗെറ്റപ്പുകളിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. ഒരു ബാലെ ടീമിന്‍റെ പശ്ചാത്തലത്തിലാണ് കഥ...
View Articleനിവിന് തമിഴിൽ തിരക്കേറുന്നു; പുതിയ ചിത്രം തല അജിത്തിനൊപ്പം
വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന അടുത്ത ചിത്രത്തിൽ മലയാളത്തിലെ യുവതാരം നിവിൻ പോളിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 125 കോടി മുതല്‍മുടക്കിലെത്തിയ ചിത്രം...
View Articleകമ്മാര സംഭവം: നടൻ ദിലീപ് തേനിയില്‍
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തില്‍ അഭിനയിക്കുന്നതിനായി ദിലീപ് തേനിയിൽ. നവംബര്‍ 27നു കമ്മാരസംഭവത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ദിലീപ് ദുബായിലേക്ക് പോയത്. ഇന്ന്...
View Articleജോണ്‍ വിക്ക് മൂന്നാം ഭാഗം: പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു
ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജോണ്‍ വിക്ക് മൂന്നാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫിസില്‍ വന്‍വിജയം ആയിരുന്നു. പുതിയ ചിത്രത്തിലെ...
View Article'വേലൈക്കാരൻ' കിടിലൻ മോഷൻ പോസ്റ്റർ
ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും ഒരുമിക്കുന്ന 'വേലൈക്കാരന്‍' എന്ന തമിഴ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിനാണ് തിയറ്ററുകളിലെത്തുന്നത്. പ്രകാശ് രാജ്,...
View Article