പേരു സൂചിപ്പിക്കുന്നതു പോലെ കോട്ടയം കഥാപശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താര ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങി വാണിജ്യ വിജയം നേടിയ നയന്‍താര ചിത്രങ്ങൾ സംവിധാനെ ചെയ്തവരെല്ലാം തന്നെ നവാഗതര്‍ ആയിരുന്നു. ‘പുതിയ നിയമ’ത്തിനു ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണ് കോട്ടയം കുര്‍ബാന. ‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷം ഉണ്ണി.ആര്‍ രചിക്കുന്ന ചിത്രം കൂടിയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനായി ക്യാമറ ചലി്പിക്കുന്നത് മധുനീലകണ്ഠനാണ്.
Mobile AppDownload Get Updated News