ആലിയ ഭട്ടിന്‍റെ 'റാസി'യ്ക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ തന്‍റേതായഇടം കണ്ടെത്തിയ യുവനടി ആലിയ ഭട്ട് നായികയായെത്തുന്ന റാസിയ്ക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ രംഗത്ത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് പുതിയ...
View Articleആരാധകരെ ഞെട്ടിച്ച് 'ഒടിയന്‍റെ' പുതിയ ലുക്ക്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍റെ' പുതിയ ലുക്ക് പുറത്തുവിട്ടു. ഇത്തവണ മീശയും താടിയുമില്ലാത്ത ഒടിയൻ ലുക്കിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കാണ്. നീളൻ താടിയും...
View Articleആലിയ തിളങ്ങിയ 'റാസി' ട്രെയിലറിലെ ഈ അഞ്ചു കാര്യങ്ങൾ ഞെട്ടിക്കും
യുവനടി ആലിയ ഭട്ട് നായികയായെത്തുന്ന റാസിയുടെ ട്രെയിലറിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് കിട്ടിവരുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് പുതിയ ചിത്രത്തില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍...
View Articleഓൺലൈൻ തട്ടിപ്പിന് ഇരയായി നടൻ ബിനീഷ് ബാസ്റ്റിൻ
ഫ്ലിപ് കാർട്ട് എന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് തന്നെ പറ്റിച്ചുവെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലിപ് കാര്‍ട്ടിൽ നിന്ന് 20,000...
View Articleജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയെ കടന്നു പിടിക്കാൻ ശ്രമം
മുക്കത്ത് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം. കോഴിക്കോട് മുക്കത്ത് കെജിഎം ഗോള്‍ഡ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കായിരുന്നു...
View Articleമമ്മൂക്ക നായകനാകുന്ന 'അങ്കിൾ': ടീസര്‍ പുറത്തിറങ്ങി
മെഗാതാരം മമ്മൂട്ടിനായകനാകുന്ന 'അങ്കിള്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. ഏകദേശം ഒരു മിനുട്ട് മാത്രമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. സമകാലിക സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം...
View Article‘ഞാനോ രാവോ..’, കമ്മാരസംഭവത്തിലെ ഗാനം
ദിലീപിനെ നായകനായ കമ്മാരസംഭവത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്...
View Articleലാലേട്ടൻ ആരാധകർ കാത്തിരുന്ന ഗാനം എത്തി
മോഹൻലാൽ ഫാൻസ് കാത്തിരുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ലാലാലാ ലാലേട്ടാ എന്ന വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരനും മഞ്ജു വാര്യരും ഒന്നിക്കുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ഈ...
View Articleകലവൂര്‍ രവികുമാര്‍ തടയിട്ടു; മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാലി'ന് സ്റ്റേ
മഞ്ജു വാര്യരെ നായികയാക്കി സാജിത് യഹ്യ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന് പ്രദര്‍ശന വിലക്ക്. തൃശൂര്‍ അതിവേഗ കോടതിയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം സ്റ്റേ ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്ത്...
View Article'മോഹൻലാൽ' വിഷുവിന് തന്നെ തീയറ്ററുകളിലെത്തും
തൃശൂർ: മഞ്ജു വാരിയർ നായികയായി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ 14ന് തന്നെ തീയറ്ററിൽ എത്തും. 'മോഹൻലാലിനെ എനിക്കിപ്പോൾ പേടിയാണ്' എന്ന തന്‍റെ കഥയെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്ന...
View Articleകോട്ടയം കുഞ്ഞച്ചന്‍റെ കാര്യം അങ്ങനെ ഒരു തീരുമാനമായി!
മമ്മൂട്ടി തകര്‍ത്ത 'കോട്ടയം കുഞ്ഞച്ചന്‍' സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വിവരം...
View Articleദേശീയ ചലച്ചിത്ര പുരസ്കാരം; തൊണ്ടിമുതൽ... മികച്ച മലയാള ചിത്രം
65-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈനിറയെ പുരസ്‍കാരങ്ങളുമായി മലയാള സിനിമകള്‍ തിളങ്ങി. മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം) , മികച്ച സഹനടന്‍ ഫഹദ് ഫാസില്‍ (തൊണ്ടിമുതൽ) അവാര്‍ഡുകള്‍...
View Articleദേശീയ പുരസ്കാരത്തിന് നന്ദി പറയാന്‍ വാക്കുകളില്ല: ജയരാജ്
ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം മലയാളത്തിന് നല്‍കിയത് കൈയ്യടി. പത്ത് അവാര്‍ഡുകളാണ് മലയാള സിനിമകള്‍ സ്വന്തമാക്കിയത്.ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ്...
View Articleസൗബിന്‍റെ റോഡ് മൂവി 'അമ്പിളി', ആദ്യ പോസ്റ്ററുമായി ദുല്‍ഖര്‍
ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോണ്‍ ജോര്‍ജ്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍...
View Articleആദ്യം വലി നിര്‍ത്ത് എന്നിട്ട് മതി ഉമ്മ..!!
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പാട്ട് പോലെ തന്നെയാണ് ഗാനത്തിന്റെ വീഡിയോയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഭാഷണവും....
View Articleഅബ്രഹാമിന്‍റെ സന്തതികള്‍; മാസ് ലുക്കില്‍ മമ്മൂട്ടി
ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. നായകനായ മമ്മൂട്ടി...
View Articleഈ.മ.യൗ ആഷിഖ് അബു ഏറ്റെടുത്തു, മെയ് 14ന് റിലീസ്
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഇ മ യൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം മെയ് 4ന് റിലീസ് ചെയ്യും. ആഷിഖ് അബു ആണ് സിനിമയുടെ വിതരണാവകാശം...
View Articleഉണ്ണി ആറിന്‍റെ ‘കോട്ടയം കുര്‍ബാന’യിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്
പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഉണ്ണി ആര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ‘കോട്ടയം കുര്‍ബാന’യിലൂടെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. നവാഗതനായ...
View Article'ടിയാന്' ശേഷം ഇന്ദ്രജിത്തും മുരളിഗോപിയും ഒന്നിക്കുന്ന ‘താക്കോൽ‘
'ടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു. ‘താക്കോല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ കിരണ്‍ പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പൂജ...
View Articleചിയാൻ വിക്രത്തിന്‍റെ വില്ലനാകാൻ വിനായകൻ
സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധ്രുവനച്ചത്തിരം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്. ഒരു സ്‌പൈ ത്രില്ലറായാണ്...
View Article