പൃഥിരാജും പാര്‍വതിയും അഭിനയിച്ച മ്യൂസിക്കല്‍ ലൗ സ്റ്റോറിയായ മൈ സ്റ്റോറി ജൂലൈയില്‍ റീലിസ് ചെയ്യും. പൃഥിരാജിന്റെ പാര്‍വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പൃത്യക്ഷപ്പെടുന്നത്.
പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. യന്തിരന്‍, ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്.
Mobile AppDownload Get Updated News