ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയതമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫഹദ് പിറന്നാൾ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളടങ്ങിയ കാർഡ് ആണ് ഫഹദിന് വേണ്ടി നസ്രിയ ഒരുക്കിയ പിറന്നാൾ സമ്മാനം. 'ഹാപ്പി ബെർത്ത് ഡേ ടു മൈ വേൾഡ്' എന്ന വാചകത്തോട് കൂടിയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
Mobile AppDownload Get Updated News