മദേഷ് സംവിധാനം ചെയ്യുന്ന മോഹിനിയിൽ തൃഷ എത്തുന്നത് ഒരു ഷെഫിന്‍റെ കഥാപാത്രത്തിലാണ്. എന്നാൽ വളരെയധികം അക്ഷൻ രംഗങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തൃഷയെ ആക്ഷൻ രംഗങ്ങളിൽ ട്രെയിൻ ചെയ്യിക്കാൻ ബാംങ്കോക്കിൽ നിന്നുള്ള ഫൈറ്റ് മാസ്റ്റേഴ്‍സ് ആണ് എത്തുന്നത്. ലണ്ടനിലായിരിക്കും ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുക.
Mobile AppDownload Get Updated News