Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'സവരക്കത്തി'യുടെ സോങ്ങ് ടീസർ എത്തി

ജി.ആർ. ആദിത്യ സംവിധാനം ചെയ്ത് മിസ്ക്കിൻ കഥയും നിർമാണവും നിർവഹിക്കുന്ന 'സവരക്കത്തി'യുടെ സോങ്ങ് ടീസർ പുറത്തിറങ്ങി. റാം,പൂർണ,മിസ്ക്കിൻ തിടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്....

View Article


'ബാഹുബലി 2' റിലീസ് തീരുമാനിച്ചു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബാഹുബലി' രണ്ടാം ഭാഗം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍...

View Article


'ഊഴം' ചിത്രത്തിന്റെ സോംഗ് ടീസറെത്തി

പൃഥ്വിരാജ് നായകനാകുന്ന ജിത്തു ജോസഫ് ചിത്രം "ഊഴ"ത്തിലെ സോംഗ് ടീസറെത്തി. 'സിന്ദഗീ സരാസ ചക്‌ലേ' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിലെ ചില രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം പശുപതി, നീരജ്...

View Article

ആൻ മരിയയിലെ സസ്പെൻസ് അതിഥി ആരാണ്?

'ആട് ഒരു ഭീകര ജീവിയാണ്' ആണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത 'ആൻ മരിയ കലിപ്പിലാണ്' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിൽ ഏവരേയും ആകാംഷയുടെ മുള്‍ മുനയിൽ...

View Article

ഫഹദിന് പ്രിയതമയുടെ പിറന്നാൾ സമ്മാനം

ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയതമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫഹദ് പിറന്നാൾ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളടങ്ങിയ കാർഡ് ആണ് ഫഹദിന് വേണ്ടി നസ്രിയ ഒരുക്കിയ പിറന്നാൾ സമ്മാനം. 'ഹാപ്പി ബെർത്ത് ഡേ ടു...

View Article


അടിപൊളി ആക്ഷനുമായി 'മോഹിനി'യിൽ ഷെഫ് തൃഷ

മദേഷ് സംവിധാനം ചെയ്യുന്ന മോഹിനിയിൽ തൃഷ എത്തുന്നത് ഒരു ഷെഫിന്‍റെ കഥാപാത്രത്തിലാണ്. എന്നാൽ വളരെയധികം അക്ഷൻ രംഗങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തൃഷയെ ആക്ഷൻ രംഗങ്ങളിൽ...

View Article

​ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തി അമലയും വിജയും

ആരാധകരെ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി അമല പോളും എ.എൽ വിജയും. ചെന്നൈയിലെ കുടുംബ കോടതിയിലെത്തിയപ്പോഴാണ് താരദമ്പതികളുടെ പുതിയ വെളിപ്പെടുത്തൽ. ഒരു വർഷമായി ഇരുവരും പിരിഞ്ഞാണു താമസിച്ചിരുന്നത്....

View Article

പ്രിയദര്‍ശന്‍റെ വഴിയേ തന്നെ മകൾ കല്യാണിയും

പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമാരംഗത്ത് തുടക്കം കുറിക്കുന്നു. ഇരുമുഗന്‍ എന്ന സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. വിക്രം-നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നന്നചിത്രമാണിത്....

View Article


സെക്സ് ഉണ്ടായിട്ടില്ല, ഇപ്പോഴും വിര്‍ജിൻ: സല്‍മാന്‍

ഐശ്വര്യാ റായിയും കത്രീനാ കൈഫും തുടങ്ങി റോമാനിയയില്‍ സുന്ദരിയുടെ ലൂലിയ വരെ എത്തിനിൽക്കുന്നു സൽമാൻ ഖാന്‍റെ കാമുകിമാർ. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെക്കുറിച്ച് ആരാധകര്‍ക്കാ അറിയേണ്ടത് വിവാഹത്തെക്കുറിച്ചും...

View Article


ജയസൂര്യയുടെ 'ഇടി'യിലെ പ്രണയം തുളുമ്പും ഗാനം

ജയസൂര്യ നായക വേഷത്തിൽ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഇടി'യിലെ ഗാനം പുറത്തിറങ്ങി. ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുചിത് സുരേഷൻ ആലപിച്ചിരിക്കുന്ന ഈ ഖൽബിതാ...

View Article

ഫഹദിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് കുഞ്ഞിക്ക

മലയാളത്തിന്‍റെ പ്രിയ നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. പ്രിയ പത്നി നസ്രിയയും സഹോദരൻ ഫർഹാൻ ഫാസിലും ഫഹദിന് പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്റ് കാർഡ് സമ്മാനമായി നൽകിയപ്പോള്‍ മലയാളികളുടെ...

View Article

നയന്‍താരയ്ക്ക് സ്റ്റാര്‍ ഹോട്ടലുകളില്‍ വിലക്ക്

ഇന്നും സൗത്തിന്ത്യയിലെ താര മൂല്യമുള്ള നടി നയൻതാരയാണ്. അതിനാൽ നയന്‍താരയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞവുമില്ല.ഇപ്പോൾ നടിയുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് തെലുങ്ക്...

View Article

ചുംബന രംഗങ്ങളെല്ലാം തട്ടിപ്പെന്ന് കാജൽ അഗർവാൾ

സിനിമയിൽ കാണുന്ന തന്‍റെ ചുംബന രംഗങ്ങളെല്ലാം തട്ടിപ്പാണെന്ന് നടി കാജൽ അഗർവാൾ. ഇക്കാര്യത്തിൽ പ്രേക്ഷകരെ പറ്റിക്കുകയാണ് താൻ എന്ന് കാജൽ പറഞ്ഞു. എന്നാൽ ഒരു ചിത്രത്തിൽ താൻ ഒറിജിനൽ ചുംബന രംഗത്തിൽ...

View Article


മോഹന്‍ലാലിനൊപ്പം റാണ ദഗുപതി മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗുപതി മലയാളത്തിലേക്ക്. കീര്‍ത്തിചക്രയുടെ തുടര്‍ഭാഗമായി മേജര്‍ രവി ഒരുക്കുന്ന പട്ടാളചിത്രത്തിലാണ് മോഹന്‍ലാലും റാണ ദഗുപതിയും ഒന്നിക്കുക. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന...

View Article

കിം കർദഷ്യാനെ സവാള ചാക്കിനോട് ഉപമിച്ച് ഋഷി കപൂര്‍

പ്രശസ്ത ടെലിവിഷൻ അവതാരകയും സൂപ്പർ മോഡലുമായ കിം കർദഷ്യാനെ പരസ്യമായി അപമാനിച്ച് ബോളിവുഡ് താരം ഋഷി കപൂര്‍.കിം കർദഷ്യാന്‍റെ വസ്ത്രധാരണത്തെ സവാള നിറച്ചിരിക്കുന്ന ചാക്കിനോടാണ് ഋഷി കപൂര്‍ ഉപമിച്ചത്....

View Article


ആറ് വർഷത്തിന് ശേഷം മമ്മൂട്ടി-സ്നേഹ ജോഡി ഒന്നിക്കുന്നു

ആറു വ‍ർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി-സ്നേഹ ജോഡി ഒന്നിക്കുന്നു. ഹനീഫ് അദാനി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ഈ താര ജോഡി വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സ്നേഹ എത്തുന്നത്. ഒരു...

View Article

അമിതാഭിന്‍റെ 'പിങ്ക്' ട്രെയിലർ പുറത്തിറങ്ങി

അമിതാഭ് ബച്ചന്‍റെ ബംഗാളി ചിത്രമായ പിങ്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് നായികാ. ഡൽഹിയിൽ നടക്കുന്ന ഒരു സംഭവത്തിൽ ദൃക്‌സാക്ഷികളാകേണ്ടി വരുന്ന...

View Article


'സഖാവി'ന്‍റെ കവി സിനിമയ്ക്കായ് കവിതയെഴുതുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലായ ''സഖാവ്'' എന്ന കവിത എഴുതിയ സാം മാത്യു ഇനി സിനിമയ്ക്കായ് കവിതയെഴുതും. എഴുപതുകളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതം അവതരിപ്പിക്കുന്ന ഒരു മെക്‌സിക്കന്‍...

View Article

മാദകന‍ർത്തകി ജ്യോതിലക്ഷ്മി അന്തരിച്ചു

കഴിഞ്ഞകാല അഭിനേത്രിയും മാദക നര്‍ത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 'പെരിയിടത്ത് പെണ്‍' എന്ന തമിഴ്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിലക്ഷ്മി...

View Article

അഭിനയം ശരിയാകണമെന്ന് ജിബു; ലാലിന്‍റെ മറുപടി ഞെട്ടിച്ചു

ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് മോഹന്‍ലാല്‍ എന്ന നടനോടൊപ്പമാണ്. അതിനാൽ തന്നെ എന്റെ സിനിമാജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ദിവസങ്ങളാണിത്. പറയുന്നത് വെള്ളിമൂങ്ങ എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രശസ്തനായ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>