അമിതാഭ് ബച്ചന്‍റെ ബംഗാളി ചിത്രമായ പിങ്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് നായികാ.
ഡൽഹിയിൽ നടക്കുന്ന ഒരു സംഭവത്തിൽ ദൃക്‌സാക്ഷികളാകേണ്ടി വരുന്ന മൂന്നു പെൺകുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശനങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിനിമ മുന്നോട്ട് പോകുന്നത് കോടതി വിസ്താരത്തിലൂടെയാണ്. ഇതിൽ അഭിഭാഷകന്‍റെ വേഷത്തിലാണ് അമിതാഭ് എത്തുക.
സെപ്റ്റമ്പര്‍ 16 ന് പിങ്ക് തിയറ്ററുകളിലെത്തും.
Mobile AppDownload Get Updated News