Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

അമല പോളിനെ കുറ്റപ്പെടുത്തി തമിഴ് സിനിമാ ലോകം

അമല പോളും എ എൽ വിജയ്‌യും പരസ്പര സമ്മതത്തോടെ കഴിഞ്ഞ ദിവസം ചെന്നൈ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹർജിയില്‍ ജീവനാംശം വേണമെന്ന് അമല ആവശ്യപ്പെട്ടിട്ടില്ല. ഇതിനോട് തമിഴ് സിനിമാ ലോകം തീര്‍ത്തും...

View Article


ദിലീപിന്റെ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ ശശിശങ്കർ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര സംവിധായകൻ ശശി ശങ്കർ അന്തരിച്ചു. കോലഞ്ചേരിക്ക് സമീപം പാങ്കോടിലെ വസതിയിൽ ഇന്ന് രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പേ മരണം...

View Article


ലക്ഷ്മി മേനോൻ ജീവക്കൊപ്പം നെഞ്ചമുണ്ട് നെരിമയുണ്ടയിൽ

നെഞ്ചമുണ്ട് നെരിമയുണ്ട് എന്നചിത്രത്തിൽ ജീവയും ലക്ഷ്മി മേനോനും ഒന്നിക്കുന്നു. കെഎം അരുണാണ് സംവിധായകൻ . ഒരു ഇമോഷണല്‍ ത്രില്ലറാണ് ചിത്രം. രതിന ശിവ സംവിധാനം ചെയ്യുന്ന രെക്കയുടെ തിരക്കിലാണിപ്പോള്‍ ലക്ഷ്മി...

View Article

ബാബു ബംഗാരത്തിന്‍റെ ബ്ലൂപേഴ്‌സ്‌ വീഡിയോ പുറത്ത്

'ബാബു ബംഗാരം' എന്ന തെലുങ്ക് ചിത്രത്തിന്‍റെ ബ്ലൂപേഴ്‌സ്‌ വീഡിയോ എത്തി. നയൻതാരയാണ് ചിത്രത്തിലെ നായിക. വെങ്കിടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാരുതിയാണ്. ഷൂട്ടിങിനിടെയുണ്ടായ രസകരമായ...

View Article

'പത്മിനി’ സെപ്റ്റംബറില്‍, അനുമോൾ നായിക

മണ്‍മറഞ്ഞ വിഖ്യാത ചിത്രകാരി ടി.കെ.പത്മിനിയുടെ ജീവിതം സിനിമയാകുന്നു. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ത്രോത്താണ് സംവിധായകൻ. ചിത്രത്തില്‍ അനുമോളാണ് നായിക. 'പത്മിനി' എന്നുതന്നെയാണ് സിനിമയുടെ...

View Article


പ്രണയ ഗോസിപ്പുകളോട് തുറന്നടിച്ച് നിത്യാ മേനോന്‍

പ്രണയ ഗോസിപ്പുകളോട് തുറന്നടിച്ച് നിത്യാ മേനോന്‍. കെ എസ് രവികുമാറിന്റെ 'മുടിഞ്ചാ ഇവനെ പുടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായകന്‍ കിച്ച സുദീപും നിത്യയും പ്രണയത്തിലായെന്നും ഇരുവരും ഒരുമിച്ചാണ്...

View Article

Image may be NSFW.
Clik here to view.

ലക്ഷ്മി ദേവിയായി കങ്കണയുടെ സ്വച്ഛ് ഭാരത് പരസ്യം

വൃത്തി ദൈവീകമാണെന്ന് കാണിക്കുന്നതിനായി നടി കങ്കണ റണൗട്ട് അഭിനയിച്ച സ്വച്ഛ് ഭാരത് പരസ്യം ശ്രദ്ധേയമാകുന്നു. കേന്ദ്രസ‍ർക്കാറിന്‍റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ചാണ് കങ്കണ പുതിയ പരസ്യത്തിൽ ലക്ഷ്മി...

View Article

​ അക്ഷയിനെ ആശംസിച്ച് തലൈവരുടെ ട്വീറ്റ്

അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'റസ്റ്റ' ത്തിന് സൂപ്പർ സ്റ്റാർ രജനികാന്ത് ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. നാളെയാണ് 'റസ്റ്റ' ത്തിന്‍റെ റിലീസ്. അക്ഷയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ്...

View Article


Image may be NSFW.
Clik here to view.

​ കിടിലൻ ലുക്കിൽ റൺവീറും തമന്നയും; ട്രെയിലർ കാണാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ഷെട്ടിയും രൺവീർ സിംഗും ഒന്നിക്കുന്നു. രൺവീർ ഒരുക്കുന്ന മൈ നെയിം ഈസ് രൺവീർ ചിങ് എന്നൊരു മ്യൂസിക് വിഡിയോയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. മൈ നെയിം ഈസ്...

View Article


Image may be NSFW.
Clik here to view.

ഗൗതം മേനോൻ-ചിമ്പു ചിത്രം റിലീസ് പ്രഖ്യാപിച്ചു

കേസുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ചിമ്പു-മഞ്ജിമ ചിത്രം അച്ചം യെൻപതു മടമയ്യടയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പുതിയ റിപ്പോർട്ട്. ഗൗതം മേനോൻ സംവിധാനവും...

View Article

റിയോയില്‍ സ്വര്‍ണം നേടുന്ന ഇന്ത്യാക്കാര്‍ക്ക് 'സുല്‍ത്താന്‍റെ' പത്ത് ലക്ഷം

റിയോ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റായ ദീപ കര്‍മാറുടെ പേര് തെറ്റി ഉച്ചരിച്ച് സല്‍മാന്‍ ഖാന്‍ വിവാദത്തില്‍ ആയെങ്കിലും ഒളിമ്പിക്സ് പ്രേമികള്‍ക്ക് സന്തോഷിക്കാന്‍...

View Article

അശ്ലീലം: മലേഷ്യയില്‍ ഐശ്വര്യയുടെ പരസ്യം നീക്കി

ബോളിവുഡ് താരസുന്ദരി ഐശ്വര്യാ റായ് ബച്ചന്‍ പല ബ്രാന്‍ഡുകളുടേയും ഇഷ്ടതാരമാണ്. എന്തായാലും പരസ്യം ഐശ്വര്യയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറക്കുകയാണ്. ഐശ്വര്യാ റായ് ബ്രാന്‍ഡ് അംബാസഡറായ ലോംഗിനസ് എന്ന...

View Article

100% ചിരിയുമായി'പോപ്‌കോണ്‍ ട്രെയിലര്‍

അനീഷ് ഉപാസനയുടെ പുതിയ ചിത്രം 'പോപ്‌കോണ്‍' ട്രെയിലര്‍ ഇറങ്ങി. സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയും സ്രിന്ദയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഉത്തരേന്ത്യന്‍ ലൊക്കേഷനുകളാണ് ഹൈലൈറ്റ്. സുധീര്‍ കരമന,ഇന്ദ്രന്‍സ്,...

View Article


Image may be NSFW.
Clik here to view.

കുട്ടികൾക്കായി ജയസൂര്യയുടെ 'ഇടി'യുടെ ചിത്രകഥയും

ശക്തനിൽ ശക്തൻ...എതിരാളിക്കൊരു പോരാളി....'ഇടി' എന്ന സിനിമയിലെ ദാവൂദ് ഇബ്രാഹിം കുട്ടികളുടെ സൂപ്പർ ഹീറോ ആകാൻ വരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായകന്റെ ആക്ഷൻ ചിത്രകഥയും കുട്ടികൾക്കായി...

View Article

Image may be NSFW.
Clik here to view.

നടനും മിമിക്രി താരവുമായ സാഗർ ഷിയാസ് അന്തരിച്ചു

മിമിക്രിയിലൂടെ പ്രശസ്തി നേടിയ സിനിമാതാരം സാഗർ ഷിയാസ്(50)അന്തരിച്ചു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെതുടർന്ന് കഴിഞ്ഞ പത്തുദിവസമായി ചികിത്സയിലായിരുന്നു. നാദിർഷയ്ക്കും...

View Article


ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി; ട്രെയിലര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' യുടെ ട്രെയിലര്‍ ഇറങ്ങി. ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ്...

View Article

ഷാരൂഖിനെ തടഞ്ഞുവെച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുഎസ്

ലോസ് ഏഞ്ചൽസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ബിസ്വാൾ ആണ് ക്ഷമ...

View Article


​ഡോ.ബിജുവിൻെറ പേരറിയാത്തവർ തിയറ്ററുകളിൽ

ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങൾ നേടിയ ഡോ.ബിജുവിൻെറ പേരറിയാത്തവർ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. തിരുവനന്തപുരം നിള, തൃശ്ശൂർ കൈരളി, കോഴിക്കോട് ശ്രീ, എറണാകുളം സിനി പോളിസ് എന്നിവിടങ്ങളിലാണ്...

View Article

നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നതായി റിപ്പോർട്ട്

മലയാള സിനിമ ലോകത്ത് നിന്ന് ഒരു വിവാഹ മോചന വാർത്ത കൂടി. നടി ദിവ്യാ ഉണ്ണി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് സംബന്ധിക്കുന്ന സൂചന...

View Article

ആടുതോമ ഒന്നേയുള്ളൂ, ഇനി പ്രതീക്ഷിക്കേണ്ട!

സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം, അങ്കിൾ ബൺ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഒരു കുടുംബ ചിത്രത്തിനായാണ് ഇരുവരും...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>