Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

​ അക്ഷയിനെ ആശംസിച്ച് തലൈവരുടെ ട്വീറ്റ്

$
0
0

അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'റസ്റ്റ' ത്തിന് സൂപ്പർ സ്റ്റാർ രജനികാന്ത് ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. നാളെയാണ് 'റസ്റ്റ' ത്തിന്‍റെ റിലീസ്. അക്ഷയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ് 'റസ്റ്റം'.

രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം 'കബാലി' തിയറ്ററുകളില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. തന്‍റെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് ഒട്ടും മടി കാണിക്കാത്ത താരമാണ് രജനി.


Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles