Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി; ട്രെയിലര്‍

$
0
0

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' യുടെ ട്രെയിലര്‍ ഇറങ്ങി.

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 30-ന്‍ ചിത്രം തീയറ്ററുകളില്‍ എത്തും.


Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>