അനീഷ് ഉപാസനയുടെ പുതിയ ചിത്രം 'പോപ്‌കോണ്‍' ട്രെയിലര്‍ ഇറങ്ങി. സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയും സ്രിന്ദയുമാണ് പ്രധാന കഥാപാത്രങ്ങൾ.
ഉത്തരേന്ത്യന്‍ ലൊക്കേഷനുകളാണ് ഹൈലൈറ്റ്. സുധീര്‍ കരമന,ഇന്ദ്രന്‍സ്, കലിംഗ ശശി എന്നിവരും ചിത്രത്തിലുണ്ട്.ഹ്യൂമര്‍ ട്രാക്കിലാണ് സിനിമ. ബന്‍സുരി സിനിമയുടെ ബാനറില്‍ ഷിബുദിവാകര്‍, ഷൈന്‍ ഗോപി എന്നിവര്‍ ചേര്‍ന്നാണ് പോപ് കോണ്‍ നിര്‍മ്മിക്കുന്നത്. ഷാനി ഖാദറാണ് തിരക്കഥ
Mobile AppDownload Get Updated News