ശ്രേയസ് തൽപ്പടെയും മഞ്ജരി ഫദ്‌നിസും പ്രധാന കഥാപാത്രങ്ങളാകുന്ന 'വാഹ് താജി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. വിപിൻ പട്‌വ,മഞ്ജീര,ദീപാലി,അർപ്പിത മുഖർജീ,പ്രതിഭ സിംഗ് എന്നിവർ ആലപിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് വിപിൻ പട്‌വ തന്നെയാണ്. ഗാന രചന നിർവഹിച്ചിരിക്കുന്നത് സാഗർ.
Mobile AppDownload Get Updated News