അവസാന ഘട്ടത്തിൽ ഫഹദിനെ പിന്തള്ളി ഇന്ദ്രൻസ്
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനെ പ്രഖ്യാപിച്ചത് ശക്തമായ മത്സരത്തിനൊടുവിൽ. ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രൻസ് മികച്ച നടനായത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ്...
View Articleഒറ്റമുറി വെളിച്ചം: ജൂറിയെ ഞെട്ടിച്ച സിനിമ
63215571 സംസ്ഥാനസര്ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഒറ്റമുറിവെളിച്ചം എന്ന ചിത്രത്തിന്. ഷോർട്ട് ഫിലിം മ്യൂസിക്കൽ വീഡിയോ സംവിധായകനായ രാഹുൽ റിജി നായരുടെ ആദ്യ...
View Articleഅവാര്‍ഡ് വിമൻ ഇൻ കലക്ടീവിന് സമർപ്പിക്കുന്നു: പാർവതി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്ഡ് വുമന് ഇന് സിനിമ കളക്ടീവിന് സമര്പ്പിക്കുന്നുവെന്ന് നടി പാർവതി. ''സംസ്ഥാന അവാര്ഡ് പ്രതീക്ഷിച്ചിരുന്നില്ല. 'ടേക് ഒാഫ്' സംവിധായകന് മഹേഷ് നാരായണനും മറ്റ് പിന്നണി...
View Articleസുരാജ് തിരക്കഥ രചിക്കുന്നു; സംവിധാനം ദിലീഷ് പോത്തൻ?
നടൻ സുരാജ് വെഞ്ഞാറമ്മൂട് തിരക്കഥ ഒരുക്കുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നതായി റിപ്പോര്ട്ട്. ദിലീഷ് പോത്തൻ്റെ മുൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ തിരക്കഥാ രചനയിൽ സുരാജിനൊപ്പം...
View Articleഭാവനയുടെ ചിത്രം സൂപ്പര്‍ഹിറ്റ്: ഉടവാൾ നൽകി നിർമ്മാതാവ്
ബംഗളൂരു: കര്‍ണാടകയില്‍ കളക്ഷന്‍ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ് ഭാവനയുടെ തഗരു എന്ന ചിത്രം. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി...
View Article‘ഏദന്‍ പൂവേ കണ്‍മണി’ആലപിച്ച് ശാന്തികൃഷ്ണ
ഒരുകാലത്ത് മലയാളത്തിലെ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർക്കൊപ്പം നായികയായി തിളങ്ങിയ നടിയാണ് ശാന്തികൃഷ്ണ. നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്....
View Article'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' കിടിലൻ പോസ്റ്റർ
'അങ്കമാലി ഡയറീസി'ലെ നായക കഥാപാത്രമായ വിന്‍സെന്റ് പെപ്പെയായി തകര്‍ത്ത് അഭിനയിച്ച ആന്റണി വര്‍ഗീസ് അടുത്ത ചിത്രവുമായി എത്തുന്നു. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ...
View Article‘മൈ സ്റ്റോറി’ ട്രെയിലര്‍ എത്തി; പുറത്തുവിട്ടത് മമ്മൂട്ടി
പാര്‍വ്വതിയും പൃഥ്വിരാജും മുഖ്യ വേഷങ്ങളെ അവതരിപ്പിക്കുന്ന ‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തു വിട്ടു. നടൻ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ട്രെയിലര്‍...
View Articleമമ്മൂട്ടി ചിത്രം 'പരോളി'ന്‍റെ ടീസര്‍ പുറത്ത്
മമ്മൂട്ടി നായകനാകുന്ന ചിത്രം പരോളിന്‍റെ ടീസര്‍ താരം പുറത്തുവിട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പരോളിന്‍റെ ടീസര്‍ പുറത്തുവിട്ടത്. ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജിത്...
View Articleആളൊരുക്കത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി
മികച്ച നടനായി ഇന്ദ്രൻസ് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ പ്രേക്ഷകരും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആ ഭാവതീവ്രതകൾ വെള്ളിത്തിരയിലൊന്നു കാണാൻ. ചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിരിക്കുകയാണ്. വിസി...
View Articleആസ്വാദകര്‍ കാത്തിരുന്ന 'മായാനദി'യിലെ 'മിഴിയിൽ നിന്നും' ഗാനം
ആസ്വാദകര്‍ കാത്തിരുന്ന മായാനദിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രത്തിന്‍റെ റിലീസിന് മുൻപ് തന്നെ എത്തിയ ഗാനം ആരാധകവൃന്ദങ്ങളുടെ ഹൃദയം കീഴടക്കിയിരുന്നു. മിഴിയില്‍നിന്ന് മിഴിയിലേക്ക് എന്ന് തുടങ്ങുന്ന...
View Articleവികട കുമാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി
ബോബൻ സാമുവൽ സംവിധാനം നിർവഹിച്ച വികട കുമാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ''കണ്ണും കണ്ണും...'' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക...
View Article'ഞാൻ മേരിക്കുട്ടി'യുടെ ടീസർ പുറത്തിറങ്ങി
മലയാളത്തിൽ രഞ്ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുക്കെട്ട് വീണ്ടും. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'ഞാൻ മേരിക്കുട്ടി'. പ്രേതം, സു സു സുധി വാത്മീകം എന്നിവയായിരുന്നു...
View Articleസീരിയല്‍ നടി മൗമിത തൂങ്ങിമരിച്ച നിലയില്‍
ബംഗാളി ടെലിവിഷന്‍ നടിയും അവതരാകയുമായ മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാര്‍...
View Article'ഇര'യുടെ തകർപ്പൻ ടീസർ തരംഗമാകുന്നു
സമകാലീന സംഭവങ്ങളെ കോർത്തിണക്കിയൊരുക്കിയ ഇരയുടെ തകർപ്പൻ ടീസർ തരംഗമാകുന്നു. "എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നേ " എന്ന് ചാനൽ റിപ്പോർട്ടറോട് ചോദിക്കുന്ന നായകനാണ് ടീസറിലുള്ളത്. കഴിഞ്ഞ...
View Articleനടിയുടെ മുന്നിൽ നിന്ന് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ്: നടിയുടെ കാറിന് മുന്നില്‍ മൂത്രൊഴിക്കുകയും നടിയെ അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി മോഡലും നടിയുമായ മൊണാല്‍ ഗജ്ജാര്‍ നല്‍കിയ പരാതിയിലാണ് കമലേഷ് പട്ടേല്‍ എന്നയാളെ...
View Article'പൂമരം' റിലീസ് മാര്‍ച്ച് 15 ന് ഉറപ്പിച്ച് കാളിദാസ്
കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം ''പൂമരം'' മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ മാര്‍ച്ച് 9...
View Articleദുല്‍ഖറിന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിൽ സോനം കപൂര്‍ നായിക
മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാൻ നായകനാകുന്ന രണ്ടാം ബോളിവുഡ് ചിത്രത്തിൽ സോനം കപൂര്‍ നായികയാകുന്നു. അനൂജ ചൌഹാന്‍ രചിച്ച ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന...
View Articleഗണപതി നായകനാകുന്നു; ചിത്രം 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'
'പാലും പഴവും കൈകളിലേന്തി' എന്ന ഗാനമാലപിച്ച് ബാലതാരമായി മലയാളസിനിമയിലേക്ക് എത്തിയ ഗണപതി നായകനാകുന്നു. ഗണപതി മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രത്തിന് വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്നാണ്...
View Articleകേശു ഈ വീടിന്‍റെ നാഥൻ; ദീലിപിന്‍റെ നായികയായി ഉർവശി
ദിലീപ്-നാദിർഷ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്‍റെ നാഥൻ'. അടുത്ത വർഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉർവശിയെയാണ്...
View Article