Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി': ആദ്യഗാനം

'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'യിലെ ആദ്യഗാനം പുറത്തുവിട്ടു. വിശ്വജിത്താണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കുന്നത്. കാണാത്തളിര്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്...

View Article


കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനമെത്തി

'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന ചിത്രത്തിലെ 'താമരപ്പൂ തേന്‍ കുറുമ്പ് ....' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ജോണ്‍ എന്ന ന്യൂജനറേഷന്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ...

View Article


പൃഥ്വി നായകനാകുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണമാരംഭിച്ചു. മാർച്ച് ഒന്നിനാണ് ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവല്ലയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്....

View Article

പ്രണവിന്‍റെ അടുത്ത ചിത്രം അരുൺഗോപിയോടൊപ്പം

'ആദി'യുടെ വിജയത്തിനുശേഷം മോഹൻലാലിന്‍റെ മകൻ പ്രണവിന്‍റെ അടുത്ത ചിത്രം ''രാമലീല'' സംവിധായകനോടൊപ്പം. ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. ടോമിച്ചൻ മുളകുപാടം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്....

View Article

യെന്തിരന്‍റെ രണ്ടാം പതിപ്പിന്‍റെ ടീസർ ചോർന്നു

ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്‍റെ രണ്ടാം പതിപ്പിന്‍റെ ടീസർ ചോർന്നു. രജനികാന്ത് നായകനാകുന്ന 'കാല'യുടെ ടീസർ ചോർന്നതിന് പിന്നാലെയാണ് 2.0 യുടെ ടീസർ അജ്ഞാതർ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്. 400 കോടി...

View Article


'പൂമരം' തീയേറ്ററിലെത്താന്‍ ഇനിയും കാത്തിരിക്കണം

പൂമരത്തിന്‍റെ റിലീസ് വീണ്ടും മാറ്റിവെച്ചതായി നടന്‍ കാളിദാസ് ജയറാം. സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്‍റെ റിലീസ് വീണ്ടും വൈകുന്നതെന്ന് ഫേസ്‍ബുക്ക് പോസ്റ്റിലൂടെ കാളിദാസ് അറിയിച്ചു. Dear Friends ചില...

View Article

Image may be NSFW.
Clik here to view.

ശ്രീദേവിയുടെ ചിതാഭസ്മം ഇഞ്ചമ്പാക്കത്ത് നിമജ്ജനം ചെയ്തു

ചെന്നൈ: ബോളിവുഡ് താരം ശ്രീദേവിയുടെ ചിതാഭസ്മം ചെന്നൈയിൽ ഇഞ്ചമ്പാക്കത്ത് നിമജ്ജനം ചെയ്തു. ഭര്‍ത്താവ് ബോണി കപൂറാണ് ചിതാഭസ്മം രാവിലെ കടലില്‍ ഒഴുക്കിയത്. ​ മക്കളായ ജാൻവിയും ഖുശിയും ഒപ്പമുണ്ടായിരുന്നു....

View Article

ഓസ്‍കർ അവാര്‍ഡ് പ്രഖ്യാപനം നാളെ

തൊണ്ണൂറാമത് ഓസ്‍കർ ദിനമാണ് ഹോളിവുഡിൽ നാളെ. ഇന്ത്യൻ സമയം രാവിലെ ആറ് മണിയോടെ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബിൽ ബോ‍ർഡ്സും ഡൺകിർക്കും തമ്മിലാണ് പ്രധാന മത്സരമെന്നതാണ് ശ്രദ്ധേയം....

View Article


ഓസ്‌കര്‍ പ്രഖ്യാപനം തുടരുന്നു: സാം റോക്ക്‌വെല്‍ മികച്ച സഹനടന്‍

90ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. ലൊസാഞ്ചലസിനെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം. ‘ദ ഷേപ്പ് ഓഫ് വാട്ടറും‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച...

View Article


Image may be NSFW.
Clik here to view.

ഓസ്‍കര്‍ 2018: വിജയികള്‍

90-ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച സംവിധായകനുള്ള പുരസ്‍കാരം ഗിലെര്‍മോ ഡെല്‍ ടോറോ (ഷേപ് ഓഫ് വാട്ടര്‍). സഹനടനുള്ള പുരസ്‍കാരം സാം റോക്ക് വെല്‍ (ത്രി ബില്‍ബോര്‍ഡ്‍സ്‍...), സഹനടിക്കുള്ള...

View Article

2.0 ടീസര്‍ ചോർന്നു; ബ്ലോക്ക് ചെയ്ത് അണിയറക്കാര്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 യുടെ ടീസര്‍ ലീക്കായി. ടീസര്‍ ചോർത്തിയത് ഹൃദയമില്ലാത്തവരുടെ പ്രവൃത്തികളാണെന്നാണ് സൌന്ദര്യ...

View Article

സുഡാനി ഫ്രം നൈജീരിയ; മാര്‍ച്ച്‌ 23ന് തീയേറ്ററുകളിലെത്തും

സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഡാനി ഫ്രം നൈജീരിയ ഈ മാസം 23ന് തീയേറ്ററുകളിലെത്തും. നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. മലബാറിന്‍റെ ഫുട്ബോള്‍ പശ്ചാത്തലത്തില്‍...

View Article

ഓസ്‍കര്‍: സിനിമ നിലപാടായി മാറ്റുന്നവരുടെ വേദി

ലൈംഗിക ആരോപണങ്ങളും വനിത മുന്നേറ്റങ്ങളും ഹോളിവുഡിലെ ചര്‍ച്ചാവിഷയമായി മാറിയ കാലത്താണ് ഓസ്‍കര്‍ അവാര്‍ഡുകളുടെ 90-ാം പതിപ്പ് എത്തിയത്. രണ്ടാംതവണ അവതാരകനായ ജിമ്മി കിമ്മല്‍ രാഷ്ട്രീയവും സിനിമയും ഒരേ...

View Article


കലാഭവൻ മണി ഓർമ്മയായിട്ട് നാളെ രണ്ടുവർഷം

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് മാർച്ച് ആറിന് 2 വർഷം തികയുകയാണ്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും മണിയുടെ ചിരിയിന്നും ജന മനസ്സില്‍ മായാതെ നിൽക്കുന്നുണ്ട്. മലയാള സിനിമയില്‍...

View Article

മണിയുടെ മരണശേഷം സിനിമാക്കാർ കൈവെടിഞ്ഞെന്ന് സഹോദരൻ

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിന് ശേഷം സിനിമാപ്രവർത്തകർ കുടുംബത്തെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍. സിനിമാരംഗത്ത് നിന്ന് താങ്ങും തണലുമായി നിന്നത് സംവിധായകൻ...

View Article


'ചാലക്കുടിക്കാരൻ ചങ്ങാതി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അകാലത്തിൽ അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ്...

View Article

ആരാധിക മരിച്ചത് സ്വത്തുക്കളെല്ലാം സഞ്ജയ് ദത്തിന്‍റെ പേരിൽ എഴുതിവെച്ച്

കടുത്ത ആരാധികയായ നിഷി ഹരീഷ് ചന്ദ്ര ത്രിപാഠി മരിച്ചത് തനിക്കുള്ളതെല്ലാം പ്രിയതാരം സഞ്ജയ് ദത്തിന്‍റെ പേരിൽ എഴുതിവെച്ചിട്ട്. ബാങ്ക് ലോക്കറിലും അക്കൗണ്ടിലും അവശേഷിക്കുന്ന പണം മുഴുവൻ സഞ്ജയ് ദത്തിന് ഇഷ്ടദാനം...

View Article


എന്‍റെ ശിവനേ!!! സുരാജിന്‍റെ പാട്ടിനെ അഭിനന്ദിച്ച് മോഹൻലാൽ

അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് ഈ ഗാനമാലപിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര...

View Article

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള...

View Article

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: ഈ വര്ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാനസര്ക്കാര് അവാര്ഡിന് രാഹുൽ റിജി നായര് സംവിധാനം ചെയ്ത 'ഒറ്റമുറി വെളിച്ചം' അര്ഹമായി. 'ആളൊരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>