ടി എ റസാഖിനോട് അനാദരവ് കാണിച്ചതായി അലി അക്ബർ
തിരക്കഥാകൃത്ത് ടി എ റസാഖിനോട് അനാദരവ് കാണിച്ചതായി സംവിധായകന്‍ അലി അക്ബറിന്റെ ആരോപണം. കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി.എ റസാഖിന്‍റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്നാണ് അലി അക്ബറിന്‍റെ...
View Articleഅക്ഷയ് കുമാർ-നീരജ് പാണ്ഡേ ജോഡി ഒന്നിക്കുന്നു
'റുസ്തം' ജോഡി അക്ഷയ് കുമാറും നീരജ് പാണ്ഡേയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനു 'ക്രാക്ക്' എന്ന് പേരിട്ടു. അക്ഷയ് കുമാർ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ പേര്...
View Article'പ്രേത'ത്തിന് വസ്ത്രം തുന്നി ജയസൂര്യയുടെ ഭാര്യ
'പ്രേതം' തിയറ്ററുകളിൽ സമ്മിശ്രപ്രതികരണം നേടുകയാണ്. പ്രേതത്തിലെ ജയസൂര്യയുടെ വേറിട്ട ലുക്കും തരംഗമായികഴിഞ്ഞു. ചിത്രത്തിൽ ജയസൂര്യയുടെ പ്രത്യേക വേഷവിധാനത്തിനുപിന്നിൽ പ്രവർത്തിച്ചത് ഭാര്യ സരിത തന്നെയാണ്....
View Articleറസാഖിന്റെ മൃതദേഹം വഴിയിലിട്ടവര്‍ ഉത്തരം പറയണമെന്ന് വിനയന്‍
കൊച്ചി: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാന്‍ വൈകിയ സംഭവത്തില്‍ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ. കോഴിക്കോട് നടന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണ വിവരം മനപൂര്‍വ്വം...
View Articleകൂടെ നിന്ന മമ്മൂക്ക..’; വികാരഭരിതനായി മോഹന്‍ലാൽ
മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മൂന്നര പതിറ്റാണ്ട് പിന്നിട്ട തന്റെ ചലച്ചിത്രജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് വികാരഭരിതനായി മോഹൻലാൽ നന്ദി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍...
View Articleപുതുവല്‍സരത്തില്‍ സുരക്ഷിത ഭവനം പദ്ധതിയുമായി ദിലീപ്
ജനപ്രിയതാരം ദിലീപ് തന്‍റെ ഫേസ്ബുക് പേജിലൂടെ ഏവര്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നു. അശരണരും നിരാലംബരുമായ ആയിരം പേർക്ക് വീടുകൾ നിർമിച്ചു കൊടുക്കാനുദ്ദേശിക്കുന്ന 'സുരക്ഷിത ഭവനം പദ്ധതി' യുടെ ഔദ്യോഗിക...
View Articleകട്ടകലിപ്പിൽ മെക്സിക്കൻ അപരാതയിലെ ആദ്യ ഗാനമെത്തി
മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. പഴയ കോളേജ് കാലത്തെ പുനരാവിഷ്കരിച്ച് പൂർണ്ണമായും മഹാരാജാസ് കോളേജിൽ ചിത്രീകരിച്ച ഗാനമാണിത്. ടൊവീനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവരുടെ ഹിപ്പി...
View Articleദിലീപ് കാവ്യ ജോഡിയുടെ 'പിന്നെയും' പുതിയ ടീസറെത്തി
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തീവ്രമായ പ്രണയകഥയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സംവിധായകകുപ്പായമണിയുന്ന 'പിന്നെയും' സിനിമയുടെ പുതിയ ടീസറെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യ മാധവനും...
View Articleദേ ഇവനാണ് 'കട്ടപ്പനയിലെ ഋത്വിക് റോഷൻ'
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 17ന് തൊടുപുഴയിൽ തുടങ്ങി. പൃഥ്വിരാജ് ചിത്രത്തില്‍...
View Articleജയസൂര്യ രഞ്ജിത് കൂട്ടുക്കെട്ടിൽ പരസ്യ കമ്പനി
ഹിറ്റ് സിനിമകളുടെ കൂട്ടുകെട്ടായ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്ന് പുതിയ പരസ്യ കമ്പനി നിർമിക്കുന്നു. ഫേസ്ബുക്കിലൂടെ ജയസൂര്യയാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യ & രഞ്ജിത് ആഡ് ഫിലിം കമ്പനിയെന്നാണ്...
View Article'ഒപ്പം' ഒാണത്തിന്; ഗാനങ്ങൾ കേൾക്കാം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഒപ്പം' ത്തിലെ ഗാനങ്ങൾ ഇറങ്ങി. ചിത്രം ഒാണത്തിന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു...
View Article'സ്‌റ്റോക്ക് തീർന്നോ' എന്ന് ചോദിക്കുന്നവർക്ക് അടൂരിന്റെ മറുപടി
തിരുവനന്തപുരം: 'സ്‌റ്റോക്ക് തീർന്നോ', 'സിനിമ അവസാനിപ്പിച്ചോ' എന്നെല്ലാം ചോദിക്കുന്നവർക്കുള്ള മറുപടിയാണ് 'പിന്നെയും' എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ജീവിതത്തിൽ എല്ലാവരും ഒരു പിന്നെയും...
View Articleപക്കാ ആക്ഷൻ പടം 'ദം': ട്രെയിലർ ഇറങ്ങി
ആക്ഷന് പ്രാധാന്യം നൽകി അനു റാം ഒരുക്കുന്ന "ദം"ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ലാൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ അണി നിരക്കുന്നു. ദംമിന്റെ അടിപൊളി ട്രെയിലർ കാണാം. Mobile AppDownload Get...
View Articleകാർത്തിയുടെ 'കാഷ്മോര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കാർത്തി പ്രധാന വേഷത്തിലെത്തുന്ന 'കാഷ്മോര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.താടി നീട്ടിവളർത്തി വത്യസ്തമായ രൂപത്തിലാണ് കാർത്തി ചിത്രത്തിൽ എത്തുന്നത്. ഗോകുൽദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം...
View Article 'കമ്മാര സംഭവ'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.' കമ്മാര സംഭവം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് നടൻ മുരളി ഗോപിയാണ്....
View Articleവിവാഹം ഉടനെന്ന് വിശാൽ, ഇല്ലെന്ന് വരലക്ഷ്മി
നടന്‍ വിശാലിന്റെ കാമുകി ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിട്ടു കാലമേറെയായി. ഒരു അഭിമുഖത്തില്‍ വരലക്ഷ്മിയുമായുള്ള...
View Articleജയരാജിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'വീരം' ഒരുങ്ങുന്നു
ഷേക്സ്പിയർ സീരീസിലെ തന്‍റെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് സംവിധായകൻ ജയരാജ്. ഷേക്സ്പിയറിന്‍റെ 'മക്ബത്തി'ൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങുന്ന 'വീരം' മൂന്ന് ഭാഷകളിലായാണ്...
View Articleസംഗീത നാടക അക്കാദമി അധ്യക്ഷയായി ലളിത ചുമതലയേറ്റു
തൃശൂർ: കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി ചലച്ചിത്രതാരം കെ.പി.എ.സി ലളിത ചുമതലയേറ്റു. വ്യക്തമായ രാഷ്ട്രീയം തന്‍റെ മനസ്സിലുണ്ട്, എന്നാൽ അക്കാദമിക്ക് രാഷ്ട്രീയമില്ലെന്നും ലളിത പറഞ്ഞു. നടന്മാരായ മുരളിയും...
View Article'പുലി മുരുകൻ' 3ഡിയിലൂടെ ഇനി പുലിയെ പിടിക്കാം!
വിമാനത്തിലും ക്രെഡിറ്റ് കാർഡിലും സിനിമ പ്രൊമോട്ട് ചെയുമ്പോൾ മലയാള സിനിമയും പ്രമോഷന്‍റെ കാര്യത്തിൽ അത്ര പുറകോട്ടൊന്നുമല്ല. മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം പുലി മുരുകന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പുലി...
View Articleഅവരുടെ രാവുകളിലെ ഈ നായകനെ അറിയുമോ...
മുടിയും താടിയും നീട്ടിവളർത്തി പ്രാകൃതരൂപത്തിലുള്ള ഈ നടനെ അറിയാമോ...താരം യുവനടനാണ്. മലയാളത്തിന്‍റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ തന്നെ. ഉണ്ണിയുടെ പുതിയ ഗെറ്റപ്പ് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 'അവരുടെ...
View Article